പാലം നിര്‍മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി
ചെത്തോംകര എസ്‌സി സ്‌കൂള്‍ പടിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എസ് സി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ …
പാലം നിര്‍മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി Read More