റിപ്പോര്‍ട്ട്
സുഹൃത്തിന്റെ വീട്ടില്‍ മരിച്ച ചിനക്കലങ്ങാടി സ്വദേശി ചെറുട്ടിയുടെ മരണം കൊലപാതകം
By ന്യൂസ് ഡെസ്ക്
•
October 2, 2025
മലപ്പുറം : സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സുഹൃത്തുക്കളായ അബൂബക്കര്‍, രാമകൃഷ്ണന് എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെറൂട്ടിയെ സെപ്തംബർ 29 തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ്...
Read full story


