വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു : സഹോദരന്‍ കസ്റ്റഡിയില്‍

ചെറുതോണി: സഹോദരന്റെ വെട്ടേറ്റ ദമ്പതികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരുളി കുഴിഞ്ഞാലില്‍ എബിന്‍(45) ഭാര്യ സില്‍വി (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംബവവുമായി ബന്ധപ്പെട്ട് സില്‍വിയുടെ സഹോദരന്‍ ആനച്ചാല്‍ പുളിക്കച്ചുണ്ടേല്‍ സാജനെ കഞ്ഞിക്കുഴിപോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച (15.12. 2020) ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. …

വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു : സഹോദരന്‍ കസ്റ്റഡിയില്‍ Read More

കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് ചേലച്ചുവട്ടിലേക്ക് മാറ്റാനുളള തീരുമാനത്തിനെതിരെ നാട്ടുകാര്‍

ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് ചേലച്ചുവട്ടിലേക്ക് മാറ്റി സ്ഥാപിക്കാനുളള നീക്കത്തിനെതിരെ നാട്ടുകാര്‍. കഞ്ഞിക്കുഴി വികസന സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് വികസന സമിതി ചെയര്‍മാന്‍ മനോഹര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് വില്ലേജാഫീസ് നിര്‍മ്മിക്കാന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് …

കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് ചേലച്ചുവട്ടിലേക്ക് മാറ്റാനുളള തീരുമാനത്തിനെതിരെ നാട്ടുകാര്‍ Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. ഇരുപത് കാരൻ പീഡനക്കേസിൽ അറസ്റ്റിൽ

ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദ് ( 20 ) ആണ് അറസ്റ്റിലായത്. തൊടുപുഴ മേഖലയിലെ പോളിടെക്‌നിക്കില്‍ പഠിക്കുമ്പോൾ സമദ് ഒപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. …

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. ഇരുപത് കാരൻ പീഡനക്കേസിൽ അറസ്റ്റിൽ Read More

പട്ടയങ്ങളുടെ പോക്കുവരവ് നടത്താനും കരമടക്കാനുമുളള നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം)

ചെറുതോണി: 2020 ജനുവരിയില്‍ കട്ടപ്പനയില്‍ നടത്തിയ പട്ടയമേളയില്‍ നല്‍കിയ പട്ടയങ്ങളുടെ പോക്കുവരവ് വില്ലേജോഫീസുകളില്‍ നടക്കാത്തതുമൂലം കരമടക്കാനോ മറ്റാവശ്യങ്ങല്‍ക്ക് ഉപയോഗിക്കാനോ കഴിയാതെ, ലഭിച്ച പട്ടയം കൊണ്ട് പ്രയോജനം ഇല്ലാത്ത അവസ്ഥയിലാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) . പോക്കുവരവ് നടത്തുന്നതിനായി താലൂക്ക് ലാന്‍റ് അസൈന്‍മെന്‍റ് …

പട്ടയങ്ങളുടെ പോക്കുവരവ് നടത്താനും കരമടക്കാനുമുളള നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) Read More