ചെറുപുഴയിൽ കരടിയെന്നു കരുതുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍ എയ്യന്‍കല്ല് ഭാഗത്ത് കരടിയെന്നു കരുതുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍. 2024 നവംബർ 13 ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. എയ്യന്‍കല്ല് രയരോം റോഡിനോട് ചേര്‍ന്നു താമസിക്കുന്ന തൂമ്പുക്കല്‍ കുര്യന്റെ വീടിനു സമീപത്ത് ഒരു ജീവിയെ ആദ്യം …

ചെറുപുഴയിൽ കരടിയെന്നു കരുതുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍ Read More

ചെറുപുഴ വാണിയംകുന്നില്‍ ബ്ലാക്ക്മാന്റെ മറവിൽ മോഷണശ്രമവും; പൊറുതിമുട്ടി ജനം

ചെറുപുഴ : ബ്ലാക്ക്മാന്റെ മറവിൽ മോഷണശ്രമവും. വീടുകളിൽ തട്ടിവിളിച്ചും ചുവരെഴുതിയും നാട്ടുകാരെ ഭീതിയിലാക്കി ബ്ലാക്ക്മാൻ വിലസുന്നതിനിടെ മോഷണശ്രമവും. ബുധനാഴ്ച രാത്രി പത്തോടെ വാണിയംകുന്നിലെ കക്കുടക്കയിൽ രാമചന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാമചന്ദ്രൻ ഗേറ്റടയ്ക്കാൻ എത്തിയപ്പോൾ വീടിന്റെ പിൻവശത്ത് ആൾപ്പെരുമാറ്റം കേൾക്കുകയായിരുന്നു. തുടർന്ന് …

ചെറുപുഴ വാണിയംകുന്നില്‍ ബ്ലാക്ക്മാന്റെ മറവിൽ മോഷണശ്രമവും; പൊറുതിമുട്ടി ജനം Read More

ചെറുപുഴയിലെ ‘ബ്ലാക്ക് മാന്‍’ സിസിടിവിയില്‍ കുടുങ്ങി

കണ്ണൂർ: ചെറുപുഴയിലെ ‘അജ്ഞാതൻ’ സിസിടിവിയിൽ കുടുങ്ങി. പ്രാപ്പൊയിലിലെ വീടിന്‍റെ ചുമരിൽ ചിത്രം വരയ്ക്കുന്ന ദൃശങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ദൃശങ്ങൾ പൊലീസിന് കൈമാറി. ഏതാനും ദിവസങ്ങളിലായി പ്രദേശവാസികളെ ഭീതിപ്പെടുത്തിയ അജ്ഞാത മനുഷ്യനാണ് അപ്പോൾ സിസിടിവിയിൽ കുടുങ്ങിയത്. നിരവധി വീടുകളുടെ ചുമരിൽ കരികൊണ്ട് ബ്ലാക്ക്മാൻ …

ചെറുപുഴയിലെ ‘ബ്ലാക്ക് മാന്‍’ സിസിടിവിയില്‍ കുടുങ്ങി Read More

നിർത്തിയിട്ട ബസിൽ നഗ്നതാപ്രദർശനം ; പൊലീസ് സ്വമേധയാ കേസെടുത്തു

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ മധ്യവയസ്കനെതിരെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുപുഴ ബസ്റ്റാൻറിൽ 2023 മെയ് 29ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബസ്സിലെ ദുരനുഭവം യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം …

നിർത്തിയിട്ട ബസിൽ നഗ്നതാപ്രദർശനം ; പൊലീസ് സ്വമേധയാ കേസെടുത്തു Read More

സ്വകാര്യ ബസിൽ പരസ്യമായി മധ്യവയസ്കന്റെ സ്വയംഭോഗം.

കണ്ണൂർ : കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്.2023 മെയ് 28 ന് വൈകുന്നേരം തളിപ്പറമ്പ് -ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ -തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി …

സ്വകാര്യ ബസിൽ പരസ്യമായി മധ്യവയസ്കന്റെ സ്വയംഭോഗം. Read More

കണ്ണൂരിൽ മൂന്നുകുട്ടികളടക്കം 5 പേർ മരിച്ച നിലയിൽ,

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി – ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചതാണെന്ന് പൊലീസ് …

കണ്ണൂരിൽ മൂന്നുകുട്ടികളടക്കം 5 പേർ മരിച്ച നിലയിൽ, Read More

വിനോദ സഞ്ചാര മേഖലയെ അടിമുടി പരിഷ്‌കരിക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ്

ചെറുപുഴയിൽ ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസ് തുറന്നു വിനോദ സഞ്ചാര മേഖലയെ ആധുനീകരിച്ച് അടിമുടി പരിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുപുഴയിൽ സ്‌നോഫോറസ്റ്റ് ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു …

വിനോദ സഞ്ചാര മേഖലയെ അടിമുടി പരിഷ്‌കരിക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

കണ്ണൂർ: തിരുനെറ്റിക്കല്ല്: മഞ്ഞിൽ വിരിയുന്ന കാഴ്ചവസന്തം

കണ്ണൂർ: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ.. കണ്ണൂരിന്റ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ തിരുനെറ്റിക്കല്ല്. ചെറുപുഴയിൽ നിന്നും 19 കിലോമീറ്റർ …

കണ്ണൂർ: തിരുനെറ്റിക്കല്ല്: മഞ്ഞിൽ വിരിയുന്ന കാഴ്ചവസന്തം Read More

ചെറുപുഴയില്‍ രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ സര്‍വകക്ഷിയോഗം

ചെറുപുഴ ; ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ പുതുതായി രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്താനുമതി നല്‍കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. ചെറുപുഴ പഞ്ചായത്ത്‌ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ്‌ തീരുമാനം. ദേശീയ ഹരിത ട്രിബ്യാണലിലും പരാതി നല്‍കും. ചൂരപ്പടവ്‌ ക്വാറി അനുവദിച്ചതിന്‌ പിന്നാലെയാണ്‌ …

ചെറുപുഴയില്‍ രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ സര്‍വകക്ഷിയോഗം Read More

കോഴിക്കോട്: ചെട്ടിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം 5ന്

കോഴിക്കോട്: ചെട്ടിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 5.12.2021 പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. വൈകിട്ട് 3 മണിക്ക് ചെട്ടിക്കടവ് പാലം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി. ടി. എ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും. കുന്നമംഗലം നിയോജക …

കോഴിക്കോട്: ചെട്ടിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം 5ന് Read More