ചെറുപുഴയില്‍ രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ സര്‍വകക്ഷിയോഗം

ചെറുപുഴ ; ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ പുതുതായി രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്താനുമതി നല്‍കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. ചെറുപുഴ പഞ്ചായത്ത്‌ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ്‌ തീരുമാനം. ദേശീയ ഹരിത ട്രിബ്യാണലിലും പരാതി നല്‍കും. ചൂരപ്പടവ്‌ ക്വാറി അനുവദിച്ചതിന്‌ പിന്നാലെയാണ്‌ …

ചെറുപുഴയില്‍ രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ സര്‍വകക്ഷിയോഗം Read More

കോഴിക്കോട്: ചെട്ടിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം 5ന്

കോഴിക്കോട്: ചെട്ടിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 5.12.2021 പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. വൈകിട്ട് 3 മണിക്ക് ചെട്ടിക്കടവ് പാലം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി. ടി. എ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും. കുന്നമംഗലം നിയോജക …

കോഴിക്കോട്: ചെട്ടിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം 5ന് Read More

ചെറുപുഴയില്‍ ഗൃഹനാഥനെ വെടിവച്ച് കൊന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

ചെറുപുഴ: കാനം വയല്‍ മരുതും തട്ടിലെ കൊങ്ങോലയില്‍ സെബാസ്റ്റിയനെ (ബേബി -62) വെടിവെച്ചുകൊന്ന കേസിലെ പ്രതി മരുതുംതട്ട സ്വദേശി വാടാതുരുത്തേല്‍ ടോമിയെ (52) പോലീസ് അറസ്റ്റ് ചെയ്തു.2021 മാര്‍ച്ച് 25ന് രാവിലെയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍ വാസിയായ ബേബിയെ കളളത്തോക്കുപയോഗിച്ച പ്രതി …

ചെറുപുഴയില്‍ ഗൃഹനാഥനെ വെടിവച്ച് കൊന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു Read More

കണ്ണൂർ ചെറുപുഴയിൽ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു

കണ്ണൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ചെറുപുഴ കാനംവയല്‍ ചേന്നാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി-50)ണ് മരിച്ചത്. അയല്‍വാസി വാടാതുരുത്തേല്‍ ടോമിയുടെ വെടിയേറ്റാണ് മരിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. 25/03/21 വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

കണ്ണൂർ ചെറുപുഴയിൽ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു Read More

പരോളിലിറങ്ങിയ യുവാവ് പിതൃ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു

ചെറുപുഴ: സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന യുവാവ് പരോളിലിറങ്ങി പിതൃസഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു. പിതൃ സഹോദരനും മകനും സാരമായി കുത്തേറ്റു. ജോസ് ഗിരി കട്ടപ്പളളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് മരിച്ചത്. പൗലോസ് (78) …

പരോളിലിറങ്ങിയ യുവാവ് പിതൃ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു Read More

പാലമില്ലെങ്കില്‍ വോട്ടുമില്ലെന്ന് തീരുമാനിച്ച് ഐഎച്ചഡിപി കോളനി നിവാസികള്‍

ചെറുപുഴ: ആശുപത്രിയിലെത്താന്‍ കഴിയാതെ ഭര്‍ത്താവും മകനും മരിച്ച ഒരമ്മയുടെ വിലാപം, കുട്ടികള്‍ വരാത്തതിനാല്‍ കളിചിരിയില്ലാത്ത അങ്കണവാടി, ആശുപത്രിയിലേക്ക് പോകാന്‍ വാഹനമെത്താത്ത വേദനയില്‍ വിലപിക്കുന്ന ഗര്‍ഭിണിയായ വീട്ടമ്മയുടെ സങ്കടം, വെളളമില്ലാത്ത ടാപ്പിന് മുമ്പില്‍ നില്‍ക്കുന്ന വൃദ്ധയുടെ ദൈന്യത ,വര്‍ഷകാലത്ത് ഒറ്റപ്പെട്ടുപോകുന്ന ഒട്ടേറെ കുടുംബങ്ങള്‍. …

പാലമില്ലെങ്കില്‍ വോട്ടുമില്ലെന്ന് തീരുമാനിച്ച് ഐഎച്ചഡിപി കോളനി നിവാസികള്‍ Read More