പാലക്കാട്: കുഴല്‍മന്ദം ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തില്‍ 5,25,000 രൂപ ചെലവില്‍ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപകരണങ്ങള്‍ എത്തിക്കാനും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ഉതകുന്ന...
Read full story