കാണാതെ കേട്ടു പഠിക്കാന്‍: ദ്വിദിന ജില്ലാതല ശില്‍പശാല
കാസർകോട്: കാഴ്ച പരിമിതിയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങായി ശബ്ദ പാഠങ്ങളുടെ അവതരണമൊരുക്കി സമഗ്ര ശിക്ഷാ കേരള. ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് ശബ്ദപാഠം തയ്യാറാക്കുക. സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ശബ്ദസാന്നിധ്യത്തിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഈ പാഠാനുഭവമൊരുക്കുന്നതിനായി സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ …
കാണാതെ കേട്ടു പഠിക്കാന്‍: ദ്വിദിന ജില്ലാതല ശില്‍പശാല Read More