സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ് ; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾ ഭാര്യയേയും മക്കളേയും സൂക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ആരേയും പേരെടുത്ത് പറയാതെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘രാഷ്ട്രീയ നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണ്. ത്യാഗ പൂർണ്ണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ …

സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ് ; ചെറിയാൻ ഫിലിപ്പ് Read More

ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസ്സായി

തിരുവനന്തപുരം : സി പി എം ബന്ധം ഉപേക്ഷിച്ച് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരികെയെത്തി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ചെറിയാൻ ഫിലിപ്പിൻറെ രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിനാണ് ഇതോടെ അവസാനമായത്. രാജ്യസഭാ …

ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസ്സായി Read More

ഇടതു ജീവിതം കഴിഞ്ഞു; ചെറിയാന്‍ ഫിലിപ്പ് തിരിച്ച് കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. 29/10/21 വെള്ളിയാഴ്ച രാവിലെ എ.കെ. ആന്റണിയെ കണ്ടതിന് ശേഷം ഔദ്യോഗിക വാര്‍ത്താസമ്മേളനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു എന്നത് സംബന്ധിച്ച് അദ്ദേഹം വിശദീകരണം നല്‍കും. 20 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്. …

ഇടതു ജീവിതം കഴിഞ്ഞു; ചെറിയാന്‍ ഫിലിപ്പ് തിരിച്ച് കോണ്‍ഗ്രസിലേക്ക് Read More

ഉമ്മൻ ചാണ്ടി തന്റെ രക്ഷാകർത്താവെന്ന് ചെറിയാൻ ഫിലപ്പ് . ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെറ്റു പറ്റിയത് എനിക്കാണ്. കോൺഗ്രസ് നേതൃത്വം ചെറിയാൻ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാൻ ശ്രമിക്കേണ്ടതായിരുന്നു. ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. അവുക്കാദർകുട്ടിനഹ പുരസ്‌കാരം …

ഉമ്മൻ ചാണ്ടി തന്റെ രക്ഷാകർത്താവെന്ന് ചെറിയാൻ ഫിലപ്പ് . ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് ഉമ്മൻചാണ്ടി Read More

രാഷ്ട്രീയ പ്രതികരണങ്ങൾക്കായി യുട്യൂബ് ചാനൽ തുടങ്ങുന്നതായി ചെറിയാൻ ഫിലിപ്പ്

കൊച്ചി: ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയ പ്രതികരണങ്ങൾക്കായി യുട്യൂബ് ചാനൽ തുടങ്ങുന്നു. സ്വതന്ത്ര നയവുമായി പ്രവർത്തിക്കുന്ന ചാനൽ ജനുവരി ഒന്ന് മുതലാണ് പ്രവർത്തനം തുടങ്ങുകയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടുമെന്നും ഫിലിപ്പ് വ്യക്തമാക്കി. …

രാഷ്ട്രീയ പ്രതികരണങ്ങൾക്കായി യുട്യൂബ് ചാനൽ തുടങ്ങുന്നതായി ചെറിയാൻ ഫിലിപ്പ് Read More

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. താന്‍ ചരിത്ര രചനയിലാണെന്നും മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു. ‘അടിയൊഴുക്കുകള്‍’ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനാണ്. 40 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കാല്‍ …

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് Read More

ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം ; കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പുതിയ വൈസ്‌ ചെയര്‍മാനായി ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചു. ശോഭന ജോര്‍ജ്‌ രാജി വെച്ച ഒഴിവിലേക്കാണ്‌ നിയമനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റരായിരുന്നു ചെറിയാന്‍ ഫിലിപ്പ്‌. …

ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനായി നിയമിച്ചു Read More