
റിപ്പോര്‍ട്ട്
സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ് ; ചെറിയാൻ ഫിലിപ്പ്
By ന്യൂസ് ഡെസ്ക്
•
May 5, 2023
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾ ഭാര്യയേയും മക്കളേയും സൂക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ആരേയും പേരെടുത്ത് പറയാതെ ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'രാഷ്ട്രീയ നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണ്. ത്യാഗ പൂർണ്ണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ...
Read full story







