
കോട്ടയം: ജലനിരപ്പ് വീണ്ടും ഉയർന്നാൽ അയ്യൻമാത്ര വഴി തിരുവാർപ്പിലേക്കു പോകുന്ന റോഡിൽ വെള്ളംകയറാനിടയുള്ളതിനാൽ ഇല്ലിക്കൽ-തിരുവാർപ്പ് റോഡിലെ ചേരിക്കൽ ഭാഗത്തെ നിലവിൽ നിർമാണം നടക്കുന്ന പാലത്തിലൂടെ ചെറുവാഹനങ്ങൾക്ക് ഗതാഗത സൗകര്യമൊരുക്കുന്നു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ സ്ഥലം സന്ദർശിച്ചാണ് പൊതുമരാമത്ത് വകുപ്പിന്...
Read full story

