ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം; പ്രതിഷേധം
ചെന്നൈ: തമിഴ്നാട്ടിൽ കേരള അതിർത്തിക്ക് സമീപം രണ്ടിടത്തായി കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചത്. മസനഗുഡിയിൽ പുലർച്ചെ നാല് മണിക്കാണ് കർഷകനായ നാഗരാജ് മരിച്ചത്. പ്രദേശവാസിയാണ് നാഗരാജ്. ദേവർഷോലെയിൽ മറ്റൊരു കാട്ടാന ആക്രമണത്തിൽ …
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം; പ്രതിഷേധം Read More