ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി

പറവൂര്‍: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മകന്‍ ജിതിന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ജനുവരി 16 വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് …

ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി Read More

അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരച്ചടങ്ങുകള്‍ ജനുവരി 11ശനിയാഴ്ച ചേന്ദമംഗലത്ത്

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന് കലാകേരളം ശനിയാഴ്ച വിട നല്‍കും.സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച ചേന്ദമംഗലത്ത് വച്ചുനടക്കും.10ന് രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈന്‍ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും. 12 മണി മുതല്‍ സംഗീത അക്കാദമി …

അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരച്ചടങ്ങുകള്‍ ജനുവരി 11ശനിയാഴ്ച ചേന്ദമംഗലത്ത് Read More