സിവിൽസർവീസ് പരീക്ഷയിൽ അപൂർവനേട്ടവുമായി ദമ്പതികൾ
ചെങ്ങന്നൂർ: സിവിൽസർവീസ് പരീക്ഷയിൽ അപൂർവനേട്ടം സ്വന്തമാക്കി ചെങ്ങന്നൂർ കീഴ്‌ച്ചേരിമേൽ ചൂനാട്ടു മഞ്ജീരത്തിൽ ഡോ. എം. നന്ദഗോപനും (30) ഭാര്യ തിരുവല്ല മുത്തൂർ ഗോവിന്ദ് നിവാസിൽ മാളവിക ജി. നായരും (28). ഭാര്യ 172-ാംറാങ്ക് നേടിയപ്പോൾ ഭർത്താവ് 233-ാം റാങ്കോടെ പട്ടികയിൽ ഇടംനേടി.നന്ദഗോപൻ …
സിവിൽസർവീസ് പരീക്ഷയിൽ അപൂർവനേട്ടവുമായി ദമ്പതികൾ Read More