ആലപ്പുഴ: മാവേലിക്കര പ്ലാന്റിൽനിന്നുള്ള ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സമിതി
ആലപ്പുഴ: ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി മാവേലിക്കരയിലെ ഓക്‌സിജൻ ഉത്പാദനസ്ഥാപനമായ ട്രാവൻകൂർ ഓക്‌സിജൻ ലിമിറ്റഡിന്റെ ദൈനംദിന പ്രവർത്തനം വിലയിരുത്താനാനും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. ചെങ്ങന്നൂർ ഭൂരേഖ തഹസിൽദാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ച് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ …
ആലപ്പുഴ: മാവേലിക്കര പ്ലാന്റിൽനിന്നുള്ള ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സമിതി Read More