ആലപ്പുഴ : വാഹന ലേലം July 31, 2021 ആലപ്പുഴ : അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്ക് തല സ്‌ക്വാഡും പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്ത കെ. എൽ 4 എച്ച് 9912 നമ്പർ ആപെ ഓഗസ്റ്റ് അഞ്ചാം തീയതി പകൽ 11 മണിക്ക് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ വച്ച് …