ശാരീരിക-മാനസിക പീഡനം; കോളേജ് അധ്യാപികയുടെ പരാതിയില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്
ആലപ്പുഴ: ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന കോളേജ് അധ്യാപികയുടെ പരാതിയില്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്. കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം …
ശാരീരിക-മാനസിക പീഡനം; കോളേജ് അധ്യാപികയുടെ പരാതിയില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ് Read More