ശ്രീനഗര്‍/ഷിംല: ജമ്മു-കശ്മീരിലും ഹിമാചല്‍ പ്രദേശിലും മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിലുമായി 21 മരണം മുപ്പതോളംപേരെ കാണാതായി. ഹിമാചലിലെ കുളു ജില്ലയില്‍ അമ്മയും നാലുവയസുകാരന്‍ മകനും ഉള്‍പ്പെടെ പതിനാലുപേരാണ് പ്രളയത്തില്‍ മരിച്ചത്. ചമ്പ ജില്ലയില്‍ ഒരാളും സ്പിതിയില്‍ മൂന്നു പേരും മരിച്ചു. ലഹൗളില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന...
Read full story