കനത്തമഴ തുടരുന്നു. തമിഴ്‌നാട് ആശങ്കയില്‍
ചെന്നൈ: ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്തമഴ തുടരുന്നു. ചെമ്പ്രപ്പാക്കം റിസര്‍വോയര്‍ കനത്ത മഴയില്‍ നിറഞ്ഞ് കവിയുന്നതിനാല്‍ തുറന്നുവിടാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസാണ് ചെമ്പ്രപ്പാക്കം തടാകം. 1000 ചതുരശ്ര അടി ജലമാണ് …
കനത്തമഴ തുടരുന്നു. തമിഴ്‌നാട് ആശങ്കയില്‍ Read More