പത്തൊമ്പതാം നൂറ്റാണ്ടിലൂടെ കൊച്ചുണ്ണിയായി ചെമ്പൻ എത്തുന്നു.

ഗോകുലം മൂവി സിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖവുമായി ചെമ്പൻ വിനോദ് എത്തുന്നു. കൊച്ചുണ്ണിയുടെ വേഷം ചെമ്പൻ വിനോദ് അതിമനോഹരമായി …

പത്തൊമ്പതാം നൂറ്റാണ്ടിലൂടെ കൊച്ചുണ്ണിയായി ചെമ്പൻ എത്തുന്നു. Read More

അങ്കമാലിക്ക് ശേഷം ഭീമന്റെ വഴിയിലൂടെ തിരക്കഥാകൃത്തിന്റെ വേഷത്തിൽ ചെമ്പൻ വിനോദ്

കൊച്ചി: തമാശയ്ക്ക് ശേഷം സംവിധായകൻ അഷ്‌റഫ് ഹംസ ഒരുക്കുന്ന കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിന് വേണ്ടി ചെമ്പൻ വീണ്ടും തിരക്കഥാകൃത്തിന്റെ തൂലിക കയ്യിലെടുക്കുന്നു. അങ്കമാലി ഡയറീസ് ആണ് ചെമ്പന്റെ ആദ്യ …

അങ്കമാലിക്ക് ശേഷം ഭീമന്റെ വഴിയിലൂടെ തിരക്കഥാകൃത്തിന്റെ വേഷത്തിൽ ചെമ്പൻ വിനോദ് Read More

കുടുംബത്തില്‍ പുതിയ സന്തോഷം; ചെമ്പൻ വിനോദ് ജോസിനെ ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

കൊച്ചി: നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ കടന്നു കൂടിയ താരമാണ് ചെമ്പന്‍ വിനോദ് ജോസ്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും തിരക്കഥാകൃത്തായും ചെമ്പന്‍ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നായകന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ചെമ്പൻ വിനോദിന് പിന്നീട് …

കുടുംബത്തില്‍ പുതിയ സന്തോഷം; ചെമ്പൻ വിനോദ് ജോസിനെ ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍ Read More

മറിയത്തിന് പിറന്നാൾ ആശംസയുമായി ചെമ്പൻ വിനോദ്

`കൊച്ചി : മറിയത്തിന് പിറന്നാള്‍ ആശംസകളുമായി നടന്‍ ചെമ്പന്‍ വിനോദ്. ‘ഹാപ്പിയസ്റ്റ് ബര്‍ത്ത്ഡേ മൈ ലവ്’ എന്ന് ഭാര്യയായ മറിയത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചാണ് താരം ആശംസ അറിയിച്ചത്. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേർ മറിയത്തിന് പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്. നടന്‍ …

മറിയത്തിന് പിറന്നാൾ ആശംസയുമായി ചെമ്പൻ വിനോദ് Read More