കൊച്ചി: തമാശയ്ക്ക് ശേഷം സംവിധായകൻ അഷ്‌റഫ് ഹംസ ഒരുക്കുന്ന കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിന് വേണ്ടി ചെമ്പൻ വീണ്ടും തിരക്കഥാകൃത്തിന്റെ തൂലിക കയ്യിലെടുക്കുന്നു. അങ്കമാലി ഡയറീസ് ആണ് ചെമ്പന്റെ ആദ്യ …