ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍

ചേലക്കര: ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍. ചേലക്കര പുലാക്കോട് സുബ്രമണ്യ ക്ഷേത്രത്തിന് സമീപം ശശി നിലയത്തില്‍ മനോഹരന്‍(58), ഭാര്യ പ്രസന്നകുമാരി (49)എന്നിവരാണ് മരിച്ചത്. ചേലക്കര വെങ്ങനെല്ലൂരില്‍ താമസിക്കുന്ന മൂത്തമകന്‍ മനു 6.4.2021ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ കടലാസ് വെച്ച് അടച്ച നിലയിലായിരുന്നു. …

ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ Read More

5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യയെത്തിക്കാന്‍ കാറ്ററിംഗ്‌ യൂണിറ്റിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍

തൃശൂര്‍: 5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യക്കുളള ഭക്ഷണ സാധനങ്ങളുമായി പുറപ്പെട്ട കാറ്ററിംഗ്‌ യൂണിറ്റിന്റെ വാഹനത്തിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍. തൃശൂര്‍-പാലക്കാട്‌ ദേശീയപാതയിലെ കുതിരാനിലെ കുരുക്കുമൂലം ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ചതാണ്‌ കാരണം. വാണിയമ്പാറ പ്ലാക്കോട്‌ സ്വദേശിയുടെ വിവാഹത്തിന്‌ സദ്യ …

5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യയെത്തിക്കാന്‍ കാറ്ററിംഗ്‌ യൂണിറ്റിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍ Read More

ചേലക്കര ഗവ കോളേജില്‍ സീറ്റൊഴിവ്

തൃശ്ശൂർ: ചേലക്കര ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി എ ഇക്കണോമിക്‌സ്, ബി എ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് കോട്ടയില്‍ സീറ്റൊഴിവുണ്ട്. യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ച യോഗ്യതയുള്ളവര്‍ 27ന് ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നല്‍കണം. …

ചേലക്കര ഗവ കോളേജില്‍ സീറ്റൊഴിവ് Read More

പ്രതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ചേലക്കര: കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരി തിണ്ടിലംകുടശേരി വീട്ടില്‍ അമീര്‍(ഞരമ്പ് അമീര്‍ 32), കോഴിക്കോട് തമാനശേരി അമ്പായത്തോട് പുത്തന്‍പുരക്കല്‍ അഷറഫ് (34)എന്നിവരാണ് അറസ്റ്റിലായത്. ഒറ്റപ്പാലം ചുനങ്ങോട് മുതിയിറക്കകത്ത് ബഷീറിന്‍റെ മകന്‍ റഫീക്ക് (32) ആണ് …

പ്രതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More