ചേലക്കര കൂട്ട ആത്മഹത്യയില്‍ മാതാവിനും സഹോദരിക്കും പിന്നാലെ അഞ്ച് വയസുകാരനും മരിച്ചു

തൃശൂർ : ചേലക്കര കൂട്ട ആത്മഹത്യയില്‍ മാതാവിനും സഹോദരിക്കും പിന്നാലെ അഞ്ച് വയസുകാരനും മരിച്ചു. മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെയും ഷൈലജയുടെയും മകന്‍ അക്ഷയ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്ഷയ് …

ചേലക്കര കൂട്ട ആത്മഹത്യയില്‍ മാതാവിനും സഹോദരിക്കും പിന്നാലെ അഞ്ച് വയസുകാരനും മരിച്ചു Read More

മക്കളുമൊന്നിച്ച് ജീവനൊടുക്കാന്‍ ശ്രമം : .ആറ് വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍ | ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം .ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ് മരിച്ചത്.കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഷൈലജയും നാലുവയസുകാരന്‍ …

മക്കളുമൊന്നിച്ച് ജീവനൊടുക്കാന്‍ ശ്രമം : .ആറ് വയസുകാരിക്ക് ദാരുണാന്ത്യം Read More

കാട്ടാന ആക്രമണം, നാട്ടുകാർ റോഡ് ഉപരോധിച്ചു

തൃശ്ശൂര്‍: ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. സംഭവത്തെത്തുടര്‍ന്ന് വാഴക്കോട്- പ്ലാഴി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഏറെക്കാലമായി കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്.ജനവാസമേഖലയിലാണ് …

കാട്ടാന ആക്രമണം, നാട്ടുകാർ റോഡ് ഉപരോധിച്ചു Read More

വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു

ചേലക്കര: വീടിന് സമീപം നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പുലാക്കോട് വടക്കേക്കര ഏഴരയിൽ വീട്ടിൽ വിജയന്റെ (പൊന്നൻ) ഭാര്യ ശാന്ത (59)ആണ് മരിച്ചത്. ജൂലൈ 7 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാൻ പറമ്പിലേക്ക് ഇറങ്ങിയതായിരുന്നു. …

വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു Read More

ചേലക്കരയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം കൂട്ടാൻ എല്‍.ഡി.എഫിന് കഴിഞ്ഞു : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

തിവനന്തപുരം: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് എല്‍.ഡി.എഫിന് ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം കൂട്ടാൻ എല്‍.ഡി.എഫിന് കഴിഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി അത് 12,000മാക്കി ഉയർത്താൻ …

ചേലക്കരയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം കൂട്ടാൻ എല്‍.ഡി.എഫിന് കഴിഞ്ഞു : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. Read More

രമ്യ ഹരിദാസിനെ അപമാനിച്ച സിപി എം പ്രവർത്തകർക്കെതിരെ വിമർശനം ഉയരുന്നു

തൃശൂർ: ചേലക്കരയില്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനം തടഞ്ഞ് സിപിഎം പ്രവർത്തകർ . ഇടതു സ്ഥാനാർത്ഥി യു. ആർ പ്രദീപിന്റെ വിജയം ആഘോഷിക്കാനെത്തിയവരാണ് രമ്യയെ തടഞ്ഞു നിർത്തി പരിഹസിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. പക്വതയും …

രമ്യ ഹരിദാസിനെ അപമാനിച്ച സിപി എം പ്രവർത്തകർക്കെതിരെ വിമർശനം ഉയരുന്നു Read More

പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി

ചേലക്കര: നാവുകൊണ്ടുപോലും മനുഷ്യരെ അരിഞ്ഞുവീഴ്ത്തുന്ന സിപിഎമ്മിന്‍റെ ധാർഷ്ട്യത്തിനെതിരേ ജനം വിധിയെഴുതുമെന്നും ചേലക്കര നിയമസഭാ മണ്ഡലം എല്‍ഡിഎഫില്‍നിന്ന് കോൺ​ഗ്രസ് തിരിച്ചുപിടിക്കുമെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി.പറഞ്ഞു..സംഘപരിവാറിനെ നേർക്കുനേർ നേരിടുന്ന പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തുമെന്നും സുധാകരൻ പറഞ്ഞു. കെ റെയിലില്‍ കേന്ദ്രം …

പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി Read More

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

.ഡല്‍ഹി: ലോക്‌സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നവ്യ ഹരിദാസ് മത്സരിക്കും.പാലക്കാട്ട് നിയമസഭാ മണ്ഡലത്തില്‍ സി. കൃഷ്ണകുമാറും ചേലക്കരയില്‍ കെ. ബാലകൃഷ്ണനും മത്സരിക്കും. നവ്യ ഹരിദാസ്. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ ഹരിദാസ്. …

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു Read More

പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി. സരിൻ

തിരുവനന്തപുരം: ഡോ. പി. സരിനെ പാലക്കാടും മുൻ എംഎല്‍എ യു.ആർ. പ്രദീപിനെ ചേലക്കരയിലും സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചു. പി. സരിൻ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായാണു മത്സരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും മറ്റു പാർട്ടി ഘടകങ്ങളും അഭിപ്രായവ്യത്യാസം കൂടാതെയാണു ഇരുസ്ഥാനാർഥികളെയും തീരുമാനിച്ചതെന്നു പാർട്ടി …

പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി. സരിൻ Read More

തൃശൂരിൽ ചന്ദനക്കൊള്ള സംഘം പിടിയിൽ

തൃശ്ശൂർ ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. പാഞ്ഞാൽ പഞ്ചായത്ത് തൊഴിൽ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാർ മൂന്നംഗ സംഘത്തെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. അതിൽ …

തൃശൂരിൽ ചന്ദനക്കൊള്ള സംഘം പിടിയിൽ Read More