2025 പുതുവത്സരാഘോഷം : കർശന നടപടികളുമായി റൂറല്‍ ജില്ലാ പൊലീസ്
ആലുവ: പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി റൂറല്‍ ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. പ്രത്യേക പട്രോളിംഗ് സംഘങ്ങള്‍ പൊലീസ് സ്റ്റേഷൻ പരിധികളില്‍ നിരീക്ഷണം നടത്തും. ജില്ലാ അതിർത്തികളില്‍ ചെക്കിംഗുണ്ടാകും. മഫ്ടിയിലും …
2025 പുതുവത്സരാഘോഷം : കർശന നടപടികളുമായി റൂറല്‍ ജില്ലാ പൊലീസ് Read More