തൃശ്ശൂർ: പി ഡബ്ല്യു ഡി റോഡ്‌സ് സബ് ഡിവിഷന്‍ ചാവക്കാട് ഓഫീസിന്റെ പരിധിയില്‍ വരുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിലെ പി ഡബ്ല്യു ഡി റോഡുകളുടെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത കൊടിമരങ്ങള്‍, ഫ്‌ലക്‌സ് ബോര്‍ഡുകള്‍, സ്തൂപങ്ങള്‍, കൊടി...