
റിപ്പോര്‍ട്ട്
കോവാക്സിന്‍ സംസ്ഥാനത്ത് തല്‍ക്കാലം ഉപയോഗിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
By ന്യൂസ് ഡെസ്ക്
•
February 12, 2021
റായ്പൂര്‍: കോവാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താതെ തല്‍ക്കാലം ഉപയോഗിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന കോവിഡിനെതിരെയുള്ള കുത്തിവെയ്പ് യജ്ഞത്തില്‍ കോവാക്സിന്‍ ഉള്‍പ്പെടുത്തില്ലെന്നും അവസാന ഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കി വാക്സിന്‍ വിജയകരമെന്ന് കണ്ടെത്തിയാല്‍ മാത്രമേ കോവാക്സിന്‍ കുത്തിവെയ്പ് യജ്ഞത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന്...
Read full story

