റിപ്പോര്‍ട്ട്

ഗോകുലത്തിന് വമ്പന്‍ ജയം

By ന്യൂസ് ഡെസ്ക് March 7, 2023
ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്‌ബോള്‍ സീസണിലെ അവസാന എവേ മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്കു വമ്പന്‍ ജയം. ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം സുദേവ ഡല്‍ഹിയെ 4-1 നാണു തോല്‍പ്പിച്ചത്.11-ാം മിനിറ്റില്‍ സെര്‍ജിയോ...
Read full story