ജനോപകാരപ്രദമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കികാസര്‍കോട് നീലേശ്വരം നഗരസഭ
കാസര്‍കോട്: ജില്ലയിലെ നഗരസഭകളില്‍ അവസാനം രൂപീകരിച്ച നീലേശ്വരം നഗരസഭ ഈ ചുരുങ്ങിയ കാലഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. നഗരസഭയിലെ ഭരണസമിതി ഒത്തൊരുമിച്ച് നടത്തിയ പ്രവര്‍ത്തനത്തിന് ഫലമായി നേടിയ നേട്ടങ്ങള്‍ അടുത്ത വരുന്ന ഭരണസമിതിക്ക് കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാനുള്ള ഒരു മത്സര സാധ്യതയാണെന്നും …
ജനോപകാരപ്രദമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കികാസര്‍കോട് നീലേശ്വരം നഗരസഭ Read More