മരുന്നു വാങ്ങിക്കാൻ പോയ യുവാവ് പോലീസിന്റെ മർദ്ദനമേറ്റ് മരിച്ചു

April 21, 2020

ഹൈദരാബാദ്: ഏപ്രിൽ 20 ന് രാവിലെ ഗൂണ്ടൂര്‍ ജില്ലയിലെ സട്ടനപ്പള്ളി ടൗണിലാണ് സംഭവം. മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ ഹൃദ്‌രോഗിയായ സട്ടനപ്പള്ളി സ്വദേശി മുഹമ്മദ് ഗൗസാ (28)ണ് മരിച്ചത്. മരുന്ന് വാങ്ങാനായി അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോൾ പൊലീസ് ലാത്തികൊണ്ട് പുറകില്‍ മര്‍ദ്ദിക്കുകയായിരുന്നു. …