സംസ്ഥാനത്തൊട്ടാകെ ഇതുവരെ 12,462 പേർ കരട് പട്ടികയിൽനിന്നു പുറത്ത്

തിരുവനന്തപുരം: എസ്ഐആർ തുടങ്ങിയത് മുതൽ സംസ്ഥാനത്തൊട്ടാകെ 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 2025 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തൊട്ടാകെ 12,462 പേർ കരട്പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്. ഹിയറിംഗ് …

സംസ്ഥാനത്തൊട്ടാകെ ഇതുവരെ 12,462 പേർ കരട് പട്ടികയിൽനിന്നു പുറത്ത് Read More

ഐ പി എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം | റോഡ് സുരക്ഷാ കമ്മീഷണര്‍ നിധിന്‍ അഗര്‍വാളിനെ പുതിയ അഗ്നിരക്ഷാ സേനാ മേധാവിയായി നിയമിച്ചു. ഡി ജി പി. യോഗേഷ് ഗുപ്തയെ അഗ്നിരക്ഷാ സേനാ മേധാവി സ്ഥാനത്തു നിന്ന് മാറ്റി റോഡ് സുരക്ഷാ കമ്മീഷണറായും നിയമിച്ചു. .പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് …

ഐ പി എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി Read More

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം | തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.. ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. ഞായര്‍ – തിങ്കള്‍ (ജൂലൈ …

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി Read More

കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: വികസനം സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടാണ് സ‍ർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിട നിർമാണ ചട്ടങ്ങളില്‍ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങള്‍ ഏകോപിപ്പിച്ച്‌ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. കൊച്ചിയില്‍ ആരംഭിച്ച കോണ്‍ഫെഡറേഷൻ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് …

കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു : വമ്പൻ മാറ്റത്തിനൊരുങ്ങി പാലാരിവട്ടം ജംഗ്ഷൻ

കൊച്ചി: മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. വമ്പൻ മാറ്റത്തിനൊരുങ്ങുകയാണ് .മെട്രോ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാല്‍ പാലാരിവട്ടം ജംഗ്ഷൻ അടിമുടിമാറുമെന്ന് അധികൃതർ പറയുന്നു.പാലാരിവട്ടം ജംഗ്ഷന്റെ മുഖമായ റൗണ്ട് ഉള്‍പ്പടെ മാറും. റൗണ്ടിനു സമീപത്താവും 77 മീറ്റർ നീളമുള്ള പുതിയ സ്റ്റേഷൻ. ഇവിടെനിന്ന് …

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു : വമ്പൻ മാറ്റത്തിനൊരുങ്ങി പാലാരിവട്ടം ജംഗ്ഷൻ Read More

കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിൽ മാറ്റങ്ങൾ വരുത്തുന്നു.

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഒന്ന് രാവിലെ തിരുവനന്തപുരം- കാസര്‍കോട് ആയും തിരിച്ചും ഓടുന്ന ട്രെയിനും, മറ്റൊന്ന് രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്തെത്തി തിരിച്ച്‌ മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ് ഇവ. ഈ രണ്ട് …

കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിൽ മാറ്റങ്ങൾ വരുത്തുന്നു. Read More

എറണാകുളത്ത് വിവിധയിടങ്ങളിൽ ഗതാഗത പരിഷ്കാരങ്ങള്‍

കാക്കനാട്: ജില്ലയിലെ വിവിധയിടങ്ങളിലെ ഗതാഗത പരിഷ്കാരങ്ങള്‍ ഫലപ്രദമെന്ന് എറണാകുളം ആർ.ടി.ഒ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നി‍ർദ്ദേശം അനുസരിച്ച്‌ നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ഫലം കണ്ടത്. കൂടാതെ മന്ത്രി പി.രാജീവിന്റെ നിർദ്ദേശാനുസരണം സ്പോണ്‍സർഷിപ്പ് അടിസ്ഥാനത്തില്‍ എച്ച്‌.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കും കുറയ്ക്കാനായി. നഗരത്തിലെ …

എറണാകുളത്ത് വിവിധയിടങ്ങളിൽ ഗതാഗത പരിഷ്കാരങ്ങള്‍ Read More

തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം.

തിരുവനന്തപുരം : തൃശൂര്‍ പൂരത്തിനു വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി മാറ്റങ്ങള്‍ വരുത്താന്‍ എ?ഡിജിപി എം.ആര്‍.അജിത്‌കുമാര്‍ ഇടപെട്ടതായി വിവരം. എന്നാല്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത്‌ അശോകനെ പ്രതിസ്‌ഥാനത്തു നിര്‍ത്തിയാണ്‌ അജിത്‌കുമാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അങ്കിതിന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമാണു പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്നു …

തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം. Read More

ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളില്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നു

ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളില്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ മാപ്പ്‌, യുട്യൂബ്‌, ജി-മെയില്‍ തുടങ്ങിയുളള നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനുളള പിന്തുണ ഗൂഗിള്‍ പിന്‍വലിക്കുന്നു. അക്കൗണ്ടുകളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനുളള പദ്ധതികളുടെ ഭാമായിട്ടാണ്‌ നടപടി. ആന്‍ഡ്രോയിഡ്‌ 2.3.7 ജിഞ്ചര്‍ ബ്രഡ്‌ അല്ലെങ്കില്‍ താഴെയുളള …

ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളില്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നു Read More

ലോകനികുതി രീതി പൊളിച്ചെഴുതാന്‍ ജി 7 രാജ്യങ്ങള്‍: ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കുറഞ്ഞത് 15 ശതമാനം നികുതി

ലണ്ടന്‍: ലോകനികുതി രീതി പൊളിച്ചെഴുതാന്‍ ജി 7 രാജ്യങ്ങളുടെ തീരുമാനം. ലണ്ടനില്‍ ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ ആണ് ചരിത്ര തീരുമാനമുണ്ടായത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് കുറഞ്ഞത് 15 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനം. വന്‍തോതില്‍ നികുതി …

ലോകനികുതി രീതി പൊളിച്ചെഴുതാന്‍ ജി 7 രാജ്യങ്ങള്‍: ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കുറഞ്ഞത് 15 ശതമാനം നികുതി Read More