ചീട്ടുകളി സംഘം പോലീസ് പിടിയില്‍, നാലരലക്ഷം രൂപ പിടിച്ചെടുത്തു

ചങ്ങനാശേരി: വീട് കേന്ദ്രീകരിച്ച് പണം വെച്ച ചീട്ടുകളി നടത്തിയ 12 അംഗ സംഘം പോലീസ് പിടിയിലായി. സംഘത്തില്‍ നിന്ന് നാലര ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച (16/11/2020) വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.പോത്തോട് മുതലുവാലിച്ചിറ കോളനിയില്‍ അമ്പിശേരി ബാബുവിന്റെ വീട് …

ചീട്ടുകളി സംഘം പോലീസ് പിടിയില്‍, നാലരലക്ഷം രൂപ പിടിച്ചെടുത്തു Read More

അയല്‍വാസിയുടെ സമയോജിതമായ ഇടപെടല്‍ മൂലം വീട്ടമ്മയെ രക്ഷപെടുത്താനായി

ചങ്ങനാശേരി: കിണറ്റില്‍ വീണ വീട്ടമ്മയെ അയല്‍വാസിയുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപെടുത്താനായി. വീടിന് മുന്നിലെ 25 അടി താഴ്ച വരുന്ന കിണറ്റില്‍ വീണുപോയ ഇന്‍ഡസ്റ്റ്യല്‍ നഗര്‍ പുതുപ്പറമ്പില്‍ വത്സമ്മ (60) ആണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ …

അയല്‍വാസിയുടെ സമയോജിതമായ ഇടപെടല്‍ മൂലം വീട്ടമ്മയെ രക്ഷപെടുത്താനായി Read More

ചങ്ങനാശേരിയില്‍ കോളേജ് അദ്ധ്യാപകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

കോട്ടയം: ചങ്ങനാശ്ശേരിയില്‍ കോളേജ് അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി യുവതി പരാതി നല്‍കി. ചങ്ങനാശേരിയിലെ എയ്ഡഡ് കോളേജ് അദ്ധ്യാപകനായ എറണാകുളം കിഴക്കമ്പലം സ്വദേശിയായ 53 കാരനെതിരെയാണ് പരാതി. അടുപ്പം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 65 ലക്ഷം …

ചങ്ങനാശേരിയില്‍ കോളേജ് അദ്ധ്യാപകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി Read More

നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ്റ്റാന്‍റ് പരിസരത്തുനിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ എക്‌സൈസ് സഘം പിടികൂടി. പെരുന്ന സ്വദേശി വലിയപറമ്പില്‍ റിയാസ് (40) ല്‍ നി്‌ന്നാണ് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. 60,000 രൂപയോളം വില വരുന്ന ഉത്പ്പന്നങ്ങളാണ് പിടികൂടിയത്. ടൗണിലെ കടക്കാര്‍ക്ക് ഹോള്‍സെയില്‍ നിരക്കിലും …

നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി Read More

പോലീസ്‌ സ്‌റ്റേഷന്‌ കല്ലെറിഞ്ഞ ആള്‍ പിടിയില്‍

ചങ്ങനാശേരി: ബൈക്കിലെത്തി മൂന്നുപോലീസ്‌ സ്‌റ്റേഷനുകള്‍ക്കുനേരെ കല്ലെറിഞ്ഞ ആള്‍ പിടിയിലായി. വാലടി സ്വദേശി സൂരജ്‌ (20) ആണ്‌ പിടിയിലായത്‌. ഒപ്പമുണ്ടായിരുന്ന ശ്യാം എന്നയാളിനെ പിടികിട്ടിയട്ടില്ല .അയാള്‍ക്കായുളള തെരച്ചിലിലാണ്‌ പോലീസ്‌. കഴിഞ്ഞ ദിവസം രാത്രി 11 ന്‌ കറുകച്ചാല്‍, 11.30ന്‌ ചങ്ങനാശേരി, 12 ന്‌ …

പോലീസ്‌ സ്‌റ്റേഷന്‌ കല്ലെറിഞ്ഞ ആള്‍ പിടിയില്‍ Read More

കുറഞ്ഞ വിലയിലുളള മുദ്രപത്രങ്ങള്‍ കിട്ടാനില്ല

ചങ്ങനാശേരി: കുറഞ്ഞ വിലയ്‌ക്കുളള മുദ്ര പത്രങ്ങള്‍ക്ക്‌ കടുത്ത ക്ഷാമം നേരിടുന്നതായി പരാതി. 20,50,100 രൂപ പത്രങ്ങള്‍ക്കാണ്‌ കൂടുതലായി ക്ഷാമം നേരിടുന്നത്‌. ഇതുമൂലം അടിയന്തിരാവശ്യങ്ങള്‍ക്കായി ജനം നെട്ടോട്ടമോടുകയാണ്‌. സര്‍ക്കാരിന്‍റെ വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ ,വാടക കരാര്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍, നിര്‍മ്മാണ …

കുറഞ്ഞ വിലയിലുളള മുദ്രപത്രങ്ങള്‍ കിട്ടാനില്ല Read More

വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ കാരി സതീഷ് അറസ്റ്റിൽ

ചങ്ങനാശേരി : നാലു കോടിയിൽ വീടുകയറി ദമ്പതികളെ ആക്രമിച്ച മുത്തൂറ്റ് പോൾ വർഗീസ് വധക്കേസിലെ രണ്ടാം പ്രതി കാരി സതീഷ് (37) പിടിയിലായി. തൃക്കൊടിത്താനം എസ്.എച്ച്.ഒ.ഇ.അജീബിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് . നാലു കോടി വേഷ്ണാൽഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സനീഷിനെയും ഭാര്യയേയുമാണ് വീട്ടിൽ …

വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ കാരി സതീഷ് അറസ്റ്റിൽ Read More

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു

ചങ്ങനാശ്ശേരി: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. തൃക്കൊടിത്താനം കോട്ടമുറി തയ്യില്‍ പുതുപ്പറമ്പില്‍ ബിജു സെബാസ്റ്റ്യന്റെ ഭാര്യ ഷൈനി ബിജു (42) ആണ് മരിച്ചത്. കഴിഞ്ഞ 15ന് രാവിലെ 6.45ന് കോട്ടമുറി ജങ്ഷനിലായിരുന്നു അപകടം. തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിനു സമീപം ഷൈനിയുടെ …

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു Read More