ആലപ്പുഴ: 625 കോടി രൂപ പുനര്‍നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നു പൊതുമരാമത്ത് -രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 80 പാലങ്ങളും 5 കിലോമീറ്റര്‍ ഫ്‌ളൈഓവറും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ...
Read full story
ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം തടസ്സം
റിപ്പോര്‍ട്ട്

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം തടസ്സം

By ന്യൂസ് ഡെസ്ക് August 12, 2020
ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അമ്പലപ്പുഴ - തിരുവല്ല റോഡിലൂടെയും,  തണ്ണീർമുക്കം - കുമരകം റോഡിലൂടെയുമാണ് ഇപ്പോൾ വാഹനം തിരിച്ചു വിടുന്നത്. ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6983/Deviation-.html
Read full story