കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണത്തിനൊരുങ്ങി ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും

അ​​​​​​​മ​​​​​​​രാ​​​​​​​വ​​​​​​​തി/​​​​​​​ബം​​​​​​​ഗ​​​​​​​ളൂരു: , കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും. ആ​​​​​ന്ധ്ര​​​​​യി​​​​​ൽ പ​​​​​തി​​​​​മൂ​​​​​ന്നു​​​​​ വ​​​​​യ​​​​​സി​​​​​നു​​​​​ താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണു നി​​​​​രോ​​​​​ധ​​​​​ന​​​​​മെ​​​​​ങ്കി​​​​​ൽ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ 16 വ​​​​​യ​​​​​സി​​​​​നു​​​​​താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കാ​​​​​ണു വി​​​​​ല​​​​​ക്ക്. 16 വ​​​​​യ​​​​​സു​​​​​വ​​​​​രെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു നി​​​​​രോ​​​​​ധ​​​​​നം കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണ​​​​​മോ എ​​​​​ന്ന് ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​മെ​​​​​ന്ന് തെ​​​​​​​ലു​​​​​​​ങ്കു​​​​​​​ദേ​​​​​​​ശം (ടി​​​​​​​ഡി​​​​​​​പി) നേ​​​​​​​തൃ​​​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ …

കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണത്തിനൊരുങ്ങി ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും Read More

ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ഉത്സവം : തിക്കിലും തിരക്കിലും പെട്ട് 10 മരണം, നിരവധി പേര്‍ക്ക് പരുക്ക്

അമരാവതി|ആന്ധ്രയിലെ കാശി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. ഏകാദശി ഉത്സവത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് . …

ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ഉത്സവം : തിക്കിലും തിരക്കിലും പെട്ട് 10 മരണം, നിരവധി പേര്‍ക്ക് പരുക്ക് Read More

ആന്ധ്രപ്രദേശില്‍ വനിതകള്‍ക്കുളള സൗജന്യ ബസ് യാത്രാ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു

അമരാവതി: സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘സ്ത്രീ ശക്തി’ പദ്ധതി ആ​ഗസ്റ്റ് 15 വെള്ളിയാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു.’സ്ത്രീ ശക്തി’യുടെ ഭാഗമായി ആന്ധ്രപ്രദേശില്‍ താമസിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും …

ആന്ധ്രപ്രദേശില്‍ വനിതകള്‍ക്കുളള സൗജന്യ ബസ് യാത്രാ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു Read More

ആറു പേരുടെ മരണത്തിനിടയാക്കിയ തിരുപ്പതിക്ഷേത്രത്തിലെ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലുണ്ടായ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറു പേരുടെ മരണത്തിനിടയാക്കിയ, തിരുപ്പതി വൈകുണ്ഠ ദ്വാര മഹോത്സവ ദർശന കൂപ്പണ്‍ വിതരണം ചെയ്ത ബൈരാഗി പട്ടേഡയിലെ …

ആറു പേരുടെ മരണത്തിനിടയാക്കിയ തിരുപ്പതിക്ഷേത്രത്തിലെ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു Read More

പെഗാസസ് സാഫ്റ്റ്വെയര്‍ വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി സമിതി

ന്യൂഡല്‍ഹി: പൗരന്മാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇസ്രായേലിന്റെ പെഗാസസ് ചാര സോഫ്റ്റ്വെയര്‍ വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് സുപ്രിംകോടതി രൂപീകരിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതി. സുപ്രിംകോടതി സെക്രട്ടറി ജനറലാണ് വിദഗ്ധ സമിതിക്ക് വേണ്ടി വിശദാംശങ്ങള്‍ ആരാഞ്ഞ് …

പെഗാസസ് സാഫ്റ്റ്വെയര്‍ വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി സമിതി Read More