ഛണ്ഡിഗഢ് : യാചകര്‍ക്ക് പണം നല്‍കരുതെന്നും അവരുമായുള്ള ഇടപെടല്‍ കൊവിഡ് ബാധ ഉണ്ടാക്കിയേക്കാമെന്നും ഛണ്ഡിഗഢ് ഉദ്യോഗസ്ഥനായ മനോജ് പരിദ. ഭിക്ഷാടനം ക്രിമിനല്‍ കുറ്റമല്ലാത്തതിനാല്‍ യാചകരെ പിടിച്ച് ജയിലിലിടാന്‍ സാധിക്കില്ല. അതിനാല്‍ അവരില്‍ നിന്ന് ജനങ്ങളാണ് വിട്ടു നില്‍ക്കേണ്ടത്. ട്രാഫിക് പോയിന്റിലും മറ്റും...
Read full story