സിദ്ദുവോ സുനില്‍ ജഖാറോയോ സുഖ്ജിന്ദര്‍ സിങോ? പഞ്ചാബ് മുഖ്യമന്ത്രി സാധ്യതകള്‍ ഇങ്ങനെ

ചണ്ഡീഗഢ്: അടുത്തവര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസ് മേധാവി സുനില്‍ ജഖാര്‍, മന്ത്രി സുഖ്ജിന്ദര്‍ സിങ് എന്നിവര്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ സാധ്യത. നവ്ജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 40 കോണ്‍ഗ്രസ് …

സിദ്ദുവോ സുനില്‍ ജഖാറോയോ സുഖ്ജിന്ദര്‍ സിങോ? പഞ്ചാബ് മുഖ്യമന്ത്രി സാധ്യതകള്‍ ഇങ്ങനെ Read More

ഇമ്രാന്‍ഖാനുമായി സൗഹൃദമുള്ള സിദ്ദു രാജ്യദ്യോഹിയും ദേശീയ ഭീഷണിയുമെന്ന് അമരീന്ദര്‍സിങ്ങ്

ചണ്ഡീഗഢ്: നവജ്യോത് സിങ് സിദ്ദുവിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി സൗഹൃദമുണ്ടെന്നും അത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നുംപഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങ്. കോണ്‍ഗ്രസ്സിനുള്ളിലെ പോരിനെത്തുടര്‍ന്ന് രാജിവച്ച ശേഷം മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് ആരോപണം.ഇതുപോലുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം …

ഇമ്രാന്‍ഖാനുമായി സൗഹൃദമുള്ള സിദ്ദു രാജ്യദ്യോഹിയും ദേശീയ ഭീഷണിയുമെന്ന് അമരീന്ദര്‍സിങ്ങ് Read More

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാർ. 12 നും 17നും ഇടയിൽ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികൾക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിൻ നൽകുക. വാക്സിൻ നൽകേണ്ട കുട്ടികളുടെ മുൻഗണനാ പട്ടിക കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരുടെ …

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്രം Read More

കര്‍ണാലില്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍; സമരം പിൻവലിച്ച് കർഷകർ

ചണ്ഡീഗഡ്: കര്‍ണാലില്‍ കര്‍ഷക പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ എസ്.ഡി.എം ആയുഷ് സിന്‍ഹയോട് അവധിക്ക് പോകാന്‍ നിര്‍ദേശം നല്‍കും. കര്‍ഷക …

കര്‍ണാലില്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍; സമരം പിൻവലിച്ച് കർഷകർ Read More

പഞ്ചാബ് കോണ്‍ഗ്രസ്: ശക്തി പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ ക്യാമ്പ്

ഛണ്ഡീഗഡ്: വിമത നീക്കം ശക്തമായ പഞ്ചാബ് കോണ്‍ഗ്രസില്‍ ശക്തി പ്രകടനം നടത്തി ഇരുപക്ഷങ്ങളും. മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിന്റെ വിശ്വസ്തനും ക്യാബിനറ്റ് മന്ത്രിയുമായ റാണാ ഗുര്‍മീത് സോധിയുടെ വീട്ടില്‍ സംഘടിപ്പിച്ച വിരുന്നില്‍ മന്ത്രിമാരടക്കം 58 എം.എല്‍.എമാരും എട്ട് എം.പിമാരും പങ്കെടുത്തു.ഇന്നലെ നടന്ന ക്യാബിനറ്റ് …

പഞ്ചാബ് കോണ്‍ഗ്രസ്: ശക്തി പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ ക്യാമ്പ് Read More

ഒളിമ്പിക്സ് ഹോക്കി ജേതാക്കള്‍ക്ക് ആദരം: പഞ്ചാബിലെ 10 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് താരങ്ങളുടെ പേര് നല്‍കി

ചണ്ഡീഗഡ്: ഒളിമ്പിക്സ് ഹോക്കി മെഡല്‍ ജേതാക്കള്‍ക്ക് പഞ്ചാബ് സര്‍ക്കാരിന്റെ ആദരം. 10 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പഞ്ചാബില്‍ നിന്നുള്ള ഒളിമ്പിക്സ് ഹോക്കി മെഡല്‍ ജേതാക്കളുടെ പേര് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ താരങ്ങളെ ആദരിച്ചത്.ഹോക്കിയില്‍ മെഡല്‍ നേടിയ 10 പേരുടെ പേരുകളാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് …

ഒളിമ്പിക്സ് ഹോക്കി ജേതാക്കള്‍ക്ക് ആദരം: പഞ്ചാബിലെ 10 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് താരങ്ങളുടെ പേര് നല്‍കി Read More

കര്‍ഷക പ്രതിഷേധം: 19 ട്രെയിനുകള്‍ റദ്ദാക്കി

ചണ്ഡിഗഢ്: സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിമ്പ് കര്‍ഷകര്‍ പഞ്ചാബില്‍ ആരംഭിച്ച പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് താറുമാറായി. പഞ്ചാബിലെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ റെയില്‍പാത ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് …

കര്‍ഷക പ്രതിഷേധം: 19 ട്രെയിനുകള്‍ റദ്ദാക്കി Read More

കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്‌ ശിരോമണി അകാലിദള്‍

ചണ്ഡിഗഢ്‌ : ശിരോമണി അകാലിദള്‍ പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ സുഖ്‌ബീര്‍സിംഗ്‌ ബാദല്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും അദ്ദേഹം …

കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്‌ ശിരോമണി അകാലിദള്‍ Read More

മില്‍ഖാസിങ്ങിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ മില്‍ഖാസിങ്ങിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 85 വയസ്സായിരുന്നു. പഞ്ചാബ് സര്‍ക്കാരില്‍ വനിതാ സ്പോര്‍ട്സ് വിഭാഗം ഡയറക്ടറായിരുന്നു. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണം. അതേസമയം, കൊവിഡ് ബാധിച്ച് …

മില്‍ഖാസിങ്ങിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ കൊവിഡ് ബാധിച്ച് മരിച്ചു Read More

കൊവിഡില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വഷളായി: പഞ്ചാബ് സര്‍ക്കാരില്‍ നിന്ന് സഹായം ആവശ്യപ്പെട്ട ഡിഎസ്പി മരിച്ചു

ചണ്ഢിഗഢ്: കൊവിഡിനെ തുടര്‍ന്നുണ്ടായ അസുഖത്താല്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതിനായി പഞ്ചാബ് സര്‍ക്കാരില്‍ നിന്ന് 80 ലക്ഷം രൂപ സഹായം ആവശ്യപ്പെട്ട ഡിഎസ്പി ഹര്‍ജിന്ദര്‍ സിംഗ് മരിച്ചു. ബുധനാഴ്ച ലുധിയാനയിലെ എസ്പിഎസ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.മരണശേഷം ധനസഹായം നല്‍കുന്നതിനുപകരം ചികിത്സയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് …

കൊവിഡില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വഷളായി: പഞ്ചാബ് സര്‍ക്കാരില്‍ നിന്ന് സഹായം ആവശ്യപ്പെട്ട ഡിഎസ്പി മരിച്ചു Read More