ഹോമിലി ഹെല്‍ത്ത് കെയര്‍ ഷെല്‍ട്ടര്‍ നാടിന് സമർപ്പിച്ചു

ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച  ഹോമിലി ഹെര്‍ത്ത് കെയര്‍ ഷെല്‍ട്ടര്‍ എൻ കെ അക്ബർ എംഎൽഎ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് ഫണ്ടിൽ നിന്നും 19.15 (19,15458) ലക്ഷം …

ഹോമിലി ഹെല്‍ത്ത് കെയര്‍ ഷെല്‍ട്ടര്‍ നാടിന് സമർപ്പിച്ചു Read More