റിപ്പോര്‍ട്ട്

ഹോമിലി ഹെല്‍ത്ത് കെയര്‍ ഷെല്‍ട്ടര്‍ നാടിന് സമർപ്പിച്ചു

By ന്യൂസ് ഡെസ്ക് January 27, 2023
ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച  ഹോമിലി ഹെര്‍ത്ത് കെയര്‍ ഷെല്‍ട്ടര്‍ എൻ കെ അക്ബർ എംഎൽഎ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത്...
Read full story