ആലപ്പുഴ: കുട്ടനാട്ടിലെ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

July 13, 2021

ആലപ്പുഴ: പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധന ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘ഫിഷ് സ്റ്റോക്ക് എൻഹാൻസ്‌മെന്റ് പ്രോഗ്രാം’ പദ്ധതിയുടെ ഭാഗമായി കുട്ടനാട് നിയോജക മണ്ഡലത്തിലെ വിവിധ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ വരുമാനവും മത്സ്യസമ്പത്തും വർധിപ്പിക്കാനാണിത്. അശാസത്രീയമായ മത്സ്യബന്ധന രീതികൾ, ആവാസ …