തൊടുപുഴ |രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഡീന്‍ കുര്യാക്കോസ് എം പി. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയം മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കുള്ള താക്കീതെന്നും ഡീന്‍ കുര്യാക്കോസ് എം പി.പറഞ്ഞു. കേരളയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Read full story
ഡല്‍ഹി: മുൻ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി കടന്നാക്രമിക്കുന്നത് സ്വന്തം തോല്‍വികളില്‍നിന്നു ശ്രദ്ധ തിരിക്കാനെന്നു കോണ്‍ഗ്രസ്. മോദി മൗനം പാലിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്‍റെ വെല്ലുവിളികളില്‍നിന്നു ശ്രദ്ധ തിരിക്കാൻ അദ്ദേഹത്തിന് നെഹ്റുവിന്‍റെ പേര് അത്യാവശ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്...
Read full story