
റിപ്പോര്‍ട്ട്
കൊവിഡ് ബാധിച്ചില്ല: ചൈനയുടെ സമ്പദ്വ്യവസ്ഥ 4.9 ശതമാനം വളര്‍ച്ചയില്‍
By ന്യൂസ് ഡെസ്ക്
•
October 20, 2020
ബീജിങ്: ലോക സമ്പദ്വ്യവസ്ഥയെ കൊവിഡ് തകിടം മറിച്ച് കൊണ്ടിരിക്കെ സാമ്പത്തിക വളര്‍ച്ച നേടി ചൈന. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 4.9 ശതമാനം വളര്‍ച്ചയാണ് ചൈന നേടിയിരിക്കുന്നത്. അതേസമയം പ്രതീക്ഷ വളര്‍ച്ചയിലും കുറവാണിത്. സാമ്പത്തിക...
Read full story

