മിസൈൽ ആക്രമണത്തിൽ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് പ്രതിരോധ ഗവേഷണ വികസന സംഘടന  (ഡിആർഡിഒ) നൂതന ചാഫ് ടെക്നോളജി വികസിപ്പിച്ചു .ഡി‌ആർ‌ഡി‌ഒ യുടെ ജോധ്പൂരിലെ  ഡിഫൻസ് ലബോറട്ടറി  (ഡി‌എൽ‌ജെ) ഈ നിർണായക സാങ്കേതികവിദ്യയുടെ മൂന്ന് വകഭേദങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഹ്രസ്വ ദൂര...
Read full story