റോഡ് സുരക്ഷാ സർട്ടിഫിക്കേഷൻ കോഴ്സ് ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, നാഷണൽ പ്‌ളാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ,റോഡ് സുരക്ഷാ ഓഡിറ്റ്, എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ കോഴ്സ് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ നടക്കും. ദേശീയ പാത അതോറിറ്റി ജീവനക്കാർക്കായി 2022 നവംബർ 7 മുതൽ 21 വരെ, ഇന്ത്യൻ റോഡ്സ് …
റോഡ് സുരക്ഷാ സർട്ടിഫിക്കേഷൻ കോഴ്സ് ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും Read More