15 വർഷം കാലാവധി കഴിഞ്ഞ 1261 കെഎസ്‌ആർടിസി ബസുകൾ നിരത്തുകളില്‍ സർവീസ് നടത്തുന്നു

ചാത്തന്നൂർ: 15 വർഷം കാലാവധി കഴിഞ്ഞ ,കെഎസ്‌ആർടിസിയുടെ1261 ബസുകള്‍ പരിവാഹനില്‍ രജിസ്ട്രേഷൻ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും നിരത്തുകളില്‍ സർവീസ് നടത്തുന്നുണ്ട്.കാലപ്പഴക്കംകൊണ്ടുള്ള തേയ്മാനവും ബ്രേക്ക് തകരാറും ബസുകള്‍ക്കുണ്ട്. ഗതാഗത വകുപ്പു സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് ബസുകള്‍ സർവീസ് നടത്തുന്നത്. കേരളത്തിലെ മോട്ടോർ …

15 വർഷം കാലാവധി കഴിഞ്ഞ 1261 കെഎസ്‌ആർടിസി ബസുകൾ നിരത്തുകളില്‍ സർവീസ് നടത്തുന്നു Read More

അനധികൃതമായി തടഞ്ഞു വച്ച വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകള്‍ തിരികെ നൽകാൻ നിർദേശിച്ച് ന്യൂനപക്ഷ കമ്മീഷൻ

ആലപ്പുഴ: സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവച്ച നൂറനാട് വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകള്‍ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് തിരികെ ലഭിച്ചു. ഇടപ്പോണ്‍ സ്വദേശിനിയുടെ യോഗ്യത സർട്ടിഫിക്കറ്റുകളാണ് കോളേജ് അധികൃതർ തടഞ്ഞുവച്ചിരുന്നത്. ന്യൂനപക്ഷ കമ്മീഷൻ കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന സിറ്റിംഗിലാണ് പരാതികള്‍ …

അനധികൃതമായി തടഞ്ഞു വച്ച വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകള്‍ തിരികെ നൽകാൻ നിർദേശിച്ച് ന്യൂനപക്ഷ കമ്മീഷൻ Read More

തിരുവനന്തപുരം: പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിൽ നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let വഴി ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘CHECK YOUR RANK’ എന്ന ലിങ്ക് മുഖേന റാങ്ക് പരിശോധിക്കാം. …

തിരുവനന്തപുരം: പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു Read More

മലയാളം ഉപയോഗിക്കാത്ത സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി നിയമസഭാ സമിതിക്ക് നൽകാം

തിരുവനന്തപുരം: മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റിതര സ്ഥാപനങ്ങൾ മുതലായവ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ഉത്തരവുകൾ, കത്തുകൾ, സർക്കുലറുകൾ, അപേക്ഷ ഫോം, മാർഗ്ഗ നിർദ്ദേശം തുടങ്ങിയവയിൽ മലയാളം ഉപയോഗിക്കാത്തത് സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും …

മലയാളം ഉപയോഗിക്കാത്ത സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി നിയമസഭാ സമിതിക്ക് നൽകാം Read More

പാലക്കാട് സാമൂഹിക സന്നദ്ധ സേന: ആദ്യ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

പാലക്കാട് : അടിയന്തര സാഹചര്യങ്ങളില്‍ സ്വയം സന്നദ്ധരായി ഇറങ്ങുന്നവരെ ഏത് സാഹചര്യവും നേരിടാന്‍ പ്രാപ്തരാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ സാമൂഹിക സന്നദ്ധ സേനയുടെ ആദ്യ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രീ  മണ്‍സൂണ്‍ ഓണ്‍ലൈന്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ 15 പേര്‍ക്ക് …

പാലക്കാട് സാമൂഹിക സന്നദ്ധ സേന: ആദ്യ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു Read More

‘മികവുത്സവം’ സർട്ടിഫിക്കറ്റ് വിതരണം ഞായറാഴ്ച

കാക്കനാട് മാർച്ച് 7: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ സാമൂഹ്യ സാക്ഷരതാ പദ്ധതികളിൽ വിജയിച്ച പഠിതാക്കൾക്ക് ഞായറാഴ്ച സർട്ടിഫിക്കറ്റ് നല്കും. 3,274 പഠിതാക്കളാണ് വനിതാ ദിനമായ ഞായറാഴ്ച സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നത്. ജില്ലയിലെ 172 വാർഡുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ …

‘മികവുത്സവം’ സർട്ടിഫിക്കറ്റ് വിതരണം ഞായറാഴ്ച Read More