ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം: ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിന് കീഴിൽ ചിറയിൻകീഴ്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.www.sitttrkerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ച്, സ്വയം സ്വയംസാക്ഷ്യപ്പെടുത്തിയ …

ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം Read More