കാട്ടുപന്നി ശല്യം : കാർഷിക രംഗം താളം തെറ്റുന്നു.
കല്ലറ: .ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതിയുണ്ടെങ്കിലും.നടപ്പാക്കാനാവാതെ തദ്ദേശസ്ഥാപനങ്ങള്‍. കാട്ടുപന്നിക്കൂട്ടങ്ങള്‍ വിള നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുമ്പോള്‍ കർഷകർ നെട്ടോട്ടമോടുകയാണ്. നൂറോളം പന്നികളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഇതിനേക്കാളേറെ പെറ്റുപെരുകി. കാട്ടുപന്നി ശല്യം കാരണം ഗ്രാമങ്ങളില്‍ തരിശിടങ്ങള്‍ വർദ്ധിക്കുന്നു. നെല്‍ക്കർഷകർ ഉള്‍പ്പെടെ പരമ്പരാഗത കർഷകർ …
കാട്ടുപന്നി ശല്യം : കാർഷിക രംഗം താളം തെറ്റുന്നു. Read More