സ്‌കൂൾ വിദ്യാർഥികളുടെ കായികക്ഷമത അളക്കുന്ന ഫിറ്റ്‌നസ് അസസ്മെന്റ് ക്യാമ്പയിന് ഫെബ്രുവരി 23ന് തുടക്കം

* ഖേലോ ഇന്ത്യയുമായി ചേർന്ന് സംസ്ഥാനത്ത് 14 പുതിയ കായിക കേന്ദ്രങ്ങൾ * 1400 റിസോഴ്‌സ് പേഴ്‌സൻമാരെ നിയമിക്കും സംസ്ഥാനത്തെ 12 നും 17 നും ഇടയിൽ പ്രായമുള്ള സ്‌കൂൾ വിദ്യാർഥികളുടെ ശാരീരികക്ഷമതയും ആരോഗ്യവും അളന്ന് അവരെ താൽപര്യമുള്ള കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനുള്ള സംസ്ഥാന കായിക വകുപ്പിന്റെ ഫിറ്റ്‌നസ് അസസ്‌മെന്റ് ക്യാമ്പയിന് ഫെബ്രുവരി 23ന് …

സ്‌കൂൾ വിദ്യാർഥികളുടെ കായികക്ഷമത അളക്കുന്ന ഫിറ്റ്‌നസ് അസസ്മെന്റ് ക്യാമ്പയിന് ഫെബ്രുവരി 23ന് തുടക്കം Read More

റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ സല്യൂട്ട് സ്വീകരിക്കും, ജില്ലകളിൽ മന്ത്രിമാർ

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം …

റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ സല്യൂട്ട് സ്വീകരിക്കും, ജില്ലകളിൽ മന്ത്രിമാർ Read More

തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ16ന്

സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്ക് സ്‌കൂൾ, പ്ലസ് വൺ, കോളേജ് തലത്തിലുള്ള കുട്ടികളുടെ തിരുവനന്തപുരം ജില്ലാതല സെലക്ഷൻ ജനുവരി 16 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ,  വോളിബോൾ, ബാസ്‌കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ. നിലവിൽ 7,8 ക്ലാസുകളിൽ പഠിക്കുന്ന …

തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ16ന് Read More

അതിഥി തൊഴിലാളികൾക്ക് മലയാളം പഠനത്തിന് പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

മലയാള ഭാഷ പഠിക്കാൻ താത്പര്യമുള്ള അതിഥി തൊഴിലാളികൾക്കായി മലയാള പഠന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാവാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയാള സർവകലാശാലയെയും വികസിപ്പിക്കും. ഇതിന്റെ ഭാഗമായി ഭാഷാ …

അതിഥി തൊഴിലാളികൾക്ക് മലയാളം പഠനത്തിന് പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി Read More

മലയാളദിനാഘോഷം,ഭരണഭാഷാവാരം: സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്

ഈ വർഷത്തെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നവംബർ ഒന്നിന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘സമകാലിക ജനപഥം’  ഭരണഭാഷാപതിപ്പിന്റെ പ്രകാശനവും, സംസ്ഥാനതല ഭരണഭാഷാ-പുരസ്‌കാര വിതരണം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ …

മലയാളദിനാഘോഷം,ഭരണഭാഷാവാരം: സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് Read More

മേയ്ദിന കായികമേള

തിരുവനന്തപുരം ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2022 -ലെ മേയ് ദിന കായികമേള ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം ജില്ലയിലെ അംഗീകൃത ട്രേഡ് യൂണിയനുകളിലെ/ വ്യവസായ സ്ഥാപനങ്ങളിലെ കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് പങ്കെടുക്കാം. …

മേയ്ദിന കായികമേള Read More

രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവർണർ

രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും കേരളം വലിയ പുരോഗതി കൈവരിച്ചതായും ഗവർണർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റിപ്പബ്ലിക് ദിന …

രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവർണർ Read More

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 26ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, എൻ.സി.സി യുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും. ഭാരതീയ …

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും Read More

ഇലക്ട്രിക് വാഹന റാലി നടൻ ടൊവിനോ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും

ഊർജ്ജ പക്ഷാചരണത്തിന്റെ ഭാഗമായി ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്റർ കേരള സംഘടിപ്പിക്കുന്ന ‘ഹരിത യാത്ര’ ഇലക്ട്രിക് വാഹന റാലി സിനിമാ താരം ടൊവിനോ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വി കെ പ്രശാന്ത് എം.എൽ.എ, …

ഇലക്ട്രിക് വാഹന റാലി നടൻ ടൊവിനോ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും Read More

തിരുവനന്തപുരം: സ്വതന്ത്ര്യദിനാഘോഷം: രാവിലെ 9ന് മുഖ്യമന്ത്രി പതാക ഉയർത്തും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. സായുധസേനകളുടെയും സായുധമല്ലാത്ത ഘടകങ്ങളുടെയും അഭിവാദ്യം സ്വീകരിക്കും. ജില്ലകളിൽ ചുമതലപ്പെട്ട മന്ത്രിമാർ രാവിലെ 9 മണിക്കോ അതിനു ശേഷമോ …

തിരുവനന്തപുരം: സ്വതന്ത്ര്യദിനാഘോഷം: രാവിലെ 9ന് മുഖ്യമന്ത്രി പതാക ഉയർത്തും Read More