കേരളത്തിലെ സർവ വികസനങ്ങളും കേന്ദ്രത്തിന്‍റേതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം: തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വയ്ക്കുന്നതു കേരളത്തിന്‍റെ സമഗ്രമായ വികസനമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.കേന്ദ്രസർക്കാരിന്‍റെ വികസനം മറച്ചുവയ്ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത് സ്വർണകൊള്ളയും ഗർഭകൊള്ളയുമാണ്. കേരളത്തിലെ സർവവികസനങ്ങളും കേന്ദ്രത്തിന്‍റേതാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ശശി തരൂരിനെ അത്താഴവിരുന്നിനു ക്ഷണിച്ചതിൽ രാഷ്‌ട്രീയമില്ല …

കേരളത്തിലെ സർവ വികസനങ്ങളും കേന്ദ്രത്തിന്‍റേതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ Read More

വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

അഹമ്മദാബാദ്: രാജ്യമാകെ ദുഃഖത്തിലാണെന്നും ഏകോപനപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഒരു യാത്രക്കാരൻ രക്ഷപ്പെട്ടുവെന്ന കാര്യം അമിത് …

വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ Read More

പാലക്കാട് ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍

ഡല്‍ഹി: ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ടു പാലക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന സംഭവം അപലപനീയമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍.വിഷയത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. നബിദിനവും ശ്രീകൃഷ്ണജയന്തിയുമടക്കമുള്ള ആഘോഷങ്ങള്‍ കുട്ടികള്‍ക്കു …

പാലക്കാട് ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ Read More

ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്ഥാനമില്ലെന്നത് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

കണ്ണൂർ : കർണാടകയിലെ ബിജെപിയുടെ പരാജയത്തെപ്പറ്റി അവിടത്തെ നേതാക്കൾ പറയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ് നടന്നത് കർണാടകയിലാണ്, താൻ ഉള്ളത് കേരളത്തിലും. ബിജെപി മുമ്പും ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്നും മുരളീധരൻ …

ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്ഥാനമില്ലെന്നത് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. Read More

ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലുറപ്പ് വേതനവര്‍ദ്ധനവ് പ്രാബല്യത്തിലാക്കിയത് ആശ്വാസമായി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, കേന്ദ്രം, മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ഇളവുകള്‍ നല്‍കിയതും, വേതനവര്‍ദ്ധന പ്രാബല്യത്തില്‍ വന്നതും തൊഴിലാളികള്‍ക്ക് ആശ്വാസമാകും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ കേന്ദ്രം വരുത്തിയ വര്‍ദ്ധന പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. 100 തൊഴില്‍ ദിനങ്ങളുടെ …

ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലുറപ്പ് വേതനവര്‍ദ്ധനവ് പ്രാബല്യത്തിലാക്കിയത് ആശ്വാസമായി Read More

കൊറോണ പ്രതിരോധമരുന്നുകളുടെ വികസനത്തിന് ഇന്ത്യ ഉന്നതതല കര്‍മ്മ സേനയ്ക്ക് രൂപം നല്‍കി.

ന്യൂഡല്‍ഹി: മരുന്നുകളുടെ പരീക്ഷണം, പ്രതിരോധമരുന്നുകളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഒരു ഉന്നതതല കര്‍മ്മ സേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിതി ആയോഗില്‍, ആരോഗ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അംഗം, പ്രധാനമന്ത്രിയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് എന്നിവര്‍ ആധ്യക്ഷം വഹിക്കുന്നതാണ് ഈ കര്‍മ്മസേന. …

കൊറോണ പ്രതിരോധമരുന്നുകളുടെ വികസനത്തിന് ഇന്ത്യ ഉന്നതതല കര്‍മ്മ സേനയ്ക്ക് രൂപം നല്‍കി. Read More