
ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്ഥാനമില്ലെന്നത് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
കണ്ണൂർ : കർണാടകയിലെ ബിജെപിയുടെ പരാജയത്തെപ്പറ്റി അവിടത്തെ നേതാക്കൾ പറയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ് നടന്നത് കർണാടകയിലാണ്, താൻ ഉള്ളത് കേരളത്തിലും. ബിജെപി മുമ്പും ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്നും മുരളീധരൻ …