ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ ആ​റ് പ്ര​തി​ക​ളെ​യും വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും. എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ആ​റ് പ്ര​തി​ക​ൾ​ക്കും 20 …

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും Read More

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: തടവുകാരനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ ഡിസംബർ 12 വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി ഹരിദാസ് (58) ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിംഗ് യൂണിറ്റിൽ രാവിലെ ഏഴരയോടെയാണ് ഹരിദാസ് ജോലിക്ക് …

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കിയ നിലയിൽ Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തറുത്ത് ജീവനൊടുക്കി

കണ്ണൂര്‍|കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി, വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ കഴുത്തറുത്ത് ജീവനൊടുക്കി. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയാണ് ജിൻസൺ. ഡിസംബർ 1 ന് രാത്രി ഉറങ്ങാന്‍ കിടന്ന ജില്‍സണ്‍ പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തറുത്ത് ജീവനൊടുക്കി Read More

വിയ്യൂര്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് മര്‍ദനം

വിയ്യൂര്‍: സെല്ലിനുള്ളില്‍ കയറാന്‍ ആവശ്യപ്പെട്ട അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റു. 2025 നവംബർ 13 വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സെല്ലിനുള്ളില്‍ കയറാന്‍ മടിച്ചുനിന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി നസറുദ്ദീനോട് സെല്ലില്‍ കയറാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് നസറുദ്ദീനും മാവോയിസ്റ്റ് …

വിയ്യൂര്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് മര്‍ദനം Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് ഫോണ്‍ പിടികൂടിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു

കണ്ണൂര്‍ |കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.ന്യൂ ബ്ലോക്കില്‍ തടവില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി യു ടി ദിനേശില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലില്‍ ഒളിപ്പിച്ച സിം കാര്‍ഡ് അടങ്ങിയ ഫോണ്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് ഫോണ്‍ പിടികൂടിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു Read More

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാര്‍ തമ്മില്‍ തല്ല്

തൃശൂര്‍| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാര്‍ തമ്മിലുണ്ടായ തമ്മിൽ തല്ലിൽ ഒരു തടവുകാരന് പരിക്കേറ്റു. ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിനാണ് പരിക്കേറ്റത്. ഓ​ഗസ്റ്റ് 18 തിങ്കളാഴ്ചയാണ്ഭ സംഭവം. രഹിലാല്‍ എന്ന തടവുകാരനുമായാണ് സംഘര്‍ഷമുണ്ടായത്. തലയ്ക്ക് മുറിവേറ്റ …

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാര്‍ തമ്മില്‍ തല്ല് Read More

പൂജപ്പുര സെൻട്രൽ ജയിലിൽ വൻ സുരക്ഷാ വീഴ്ച : അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ മോഷണം പോയി

തിരുവനന്തപുരം | പൂജപ്പുര സെൻട്രൽ ജയിലിൽ വൻ കവർച്ച. സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയി. അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. ഗുരുതര സുരക്ഷാ വീഴ്ചയാണുണ്ടായത്. പവർ ലോൺട്രി യൂനിറ്റ് കെട്ടിടത്തിലാണ് …

പൂജപ്പുര സെൻട്രൽ ജയിലിൽ വൻ സുരക്ഷാ വീഴ്ച : അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ മോഷണം പോയി Read More

നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയായ വസീം(24)നെ സെൻട്രല്‍ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞതടക്കം നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയായ വസീം(24)നെ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.കാട്ടാക്കട, വിളപ്പില്‍ശാല , നെയ്യാർഡാം, ആര്യനാട് പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായതോടെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. പെരുംകുളം കൊണ്ണിയൂർ പൊന്നെടത്താംകുഴി സ്വദേശിയും അരുവിക്കര ചെക്കനാലപുറം …

നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയായ വസീം(24)നെ സെൻട്രല്‍ ജയിലിലേക്ക് മാറ്റി Read More

സൂപ്രണ്ടും ജീവനക്കാരുമില്ല: തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവ്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവ സുരക്ഷാഭീഷണിയിലെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. കണ്ണൂര്‍ സെന്‍ട്രജല്‍ ജയില്‍ നിലവില്‍ സൂപ്രണ്ടില്ല. ജീവനക്കാരും നന്നെ കുറവാണ്. ആവശ്യത്തിന് വാര്‍ഡന്‍മാരില്ലാത്തതിനാല്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ജയിലിനകത്തേക്കുള്ള മയക്കുമരുന്ന് കടത്തുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജയില്‍ സുരക്ഷയ്ക്കായി ആവശ്യത്തിന് …

സൂപ്രണ്ടും ജീവനക്കാരുമില്ല: തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവ് Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ കുഴിച്ചിട്ടനിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. പത്താം നമ്പര്‍ ഡി-ബ്ലോക്കിന്റെയും ടോയ്‌ലറ്റ് കെട്ടിടത്തിന്റെയുമിടയിലാണ് മൊബൈല്‍ ഫോണ്‍ കുഴിച്ചിട്ടിരുന്നത്. പരിശോധനക്കിടെ തറയില്‍ മണ്ണിളകിയ നിലയില്‍ കാണപ്പെട്ടതിനാല്‍ കുഴിച്ചുനോക്കിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് സിം കാര്‍ഡില്ലാത്ത ഫോണ്‍ കിട്ടിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ കുഴിച്ചിട്ടനിലയില്‍ Read More