സൂപ്രണ്ടും ജീവനക്കാരുമില്ല: തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവ്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവ സുരക്ഷാഭീഷണിയിലെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. കണ്ണൂര്‍ സെന്‍ട്രജല്‍ ജയില്‍ നിലവില്‍ സൂപ്രണ്ടില്ല. ജീവനക്കാരും നന്നെ കുറവാണ്. ആവശ്യത്തിന് വാര്‍ഡന്‍മാരില്ലാത്തതിനാല്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ജയിലിനകത്തേക്കുള്ള മയക്കുമരുന്ന് കടത്തുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജയില്‍ സുരക്ഷയ്ക്കായി ആവശ്യത്തിന് …