ഇ ഡിയുടെ പുനസ്സംഘടനയെ കുറിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം | അന്വേഷണത്തില്‍ സാരമായ വീഴ്ചകള്‍ വരുത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈയോടെ പിടിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡിക്കെതിരെ ഉയരുന്ന പരാതികള്‍ ഏജന്‍സിയുടെ വിശ്വാസ്യതയെ ബാധിച്ചു. വിഷയത്തില്‍ പ്രധാന മന്ത്രി ഇടപെടണം. ഇ ഡിയുടെ പുനസ്സംഘടനയെ കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി …
ഇ ഡിയുടെ പുനസ്സംഘടനയെ കുറിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More